Advertisment

ഇടുക്കിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് പകര്‍ന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നും; ജില്ലയില്‍ ആറ് പേര്‍ക്ക് രോഗബാധ

New Update

ഇടുക്കി: ഇടുക്കിയില്‍ ഡോക്ടര്‍ക്ക് കൊവിഡ് പകര്‍ന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നും. ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൈസൂരില്‍ നിന്നും എത്തിയ കൊവിഡ് രോഗിയുടെ അമ്മയെ ചികിത്സിച്ച 41 കാരിയായ വനിതാ ഡോക്ടര്‍ക്കാണ് ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

publive-image

വണ്ടന്‍മേട്ടില്‍ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച മറ്റൊരാൾ മലപ്പുറത്ത് നിന്ന് കഴിഞ്ഞ മാര്‍ച്ച് 23ന് പനി ബാധിച്ചാണ് ഇയാള്‍ വീട്ടിലേക്ക് ബൈക്കില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉപ്പുകണ്ടം സ്വദേശിയായ 50കാരന് വിദേശത്ത് നിന്നുമെത്തിയതാണ്.

Advertisment