Advertisment

ഇടുക്കിയില്‍ അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു

New Update

publive-image

ഇടുക്കി: ഇടുക്കി കൊച്ചുകാമാക്ഷിയിൽ പഠിക്കാത്തതിനെ തുടര്‍ന്ന് അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്തു വിദ്യാർത്ഥി തൂങ്ങിമരിച്ചു. കൊച്ചുകാമാക്ഷി സ്വദേശി മനുവിന്‍റെ മകൻ സൂരജ് (13) ആണ് മരിച്ചത്. വീട്ടുപറമ്പിലെ കൊക്കോ മരത്തിൽ തൂങ്ങിയാണ് സൂരജ് ജീവനൊടുക്കിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisment