Advertisment

ഇടുക്കി സൂര്യനെല്ലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: സൂര്യനെല്ലി ചെമ്പകത്തൂർകുടിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമകൃഷ്ണൻ, ഭാര്യ രജനി, പത്ത് വയസുള്ള മകള്‍ ശരണ്യ എന്നിവരാണ് മരിച്ചത്.

publive-image

സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശാന്തമ്പാറ പോലീസ് സംഘം പ്രദേശത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Advertisment