Advertisment

ഇടുക്കിയില്‍ പോ​ലീ​സു​കാ​ര​നെ ലോഡ്ജ് മുറിയില്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

New Update

ഇ​ടു​ക്കി: പോ​ലീ​സു​കാ​ര​നെ ലോഡ്ജ് മുറിയില്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എ​ആ​ര്‍ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ജി ജോ​ര്‍​ജി​നെ​യാ​ണ് മു​ട്ട​ത്തെ ലോ​ഡ്ജില്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

publive-image

ര​ണ്ടു ദി​വ​സ​മാ​യി ജോജിയെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നു പോലീസ് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് ജോ​ജി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

idukki suicide
Advertisment