Advertisment

കേരള സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗമായി ഫുട്ബാള്‍ താരം ഐ എം വിജയനെ തെരഞ്ഞെടുത്തു

New Update

തിരുവനന്തപുരം: കേരള സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗമായി ഫുട്ബാള്‍ താരം ഐ എം വിജയനെ തെരഞ്ഞെടുത്തു. കായിക മന്ത്രി ഇപി ജയരാജനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

Advertisment

ഐ എം വിജയന് പുറമെ, ജോര്‍ജ്ജ് തോമസ്, എം ആര്‍ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനില്‍ കുമാര്‍, രഞ്ജു സുരേഷ് എന്നിവരെയും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു.

 

 

Advertisment