Advertisment

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് നാളെ തുടക്കമാകും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് നാളെ തുടക്കമാകും. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിൽ കളിക്കളത്തിലിറങ്ങുന്ന ഇന്ത്യ, ന്യൂസിലൻഡിലും വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. നാളെ രാവിലെ 7.30 മുതൽ നേപ്പിയറിലാണ് പോരാട്ടം. പര്യടനത്തിൽ ആകെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണുള്ളത്. ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്കും ന്യൂസിലൻഡിനും ഒരേപോലെ പ്രധാനപ്പെട്ടതാണ് പരമ്പര.

Advertisment