Advertisment

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്​ ഇന്ത്യക്കെതിരെ 225 റണ്‍സിന്റെ വിജയലക്ഷ്യം

New Update

സ​താം​പ്ട​ണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്​ ഇന്ത്യക്കെതിരെ 225 റണ്‍സിന്റെ വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ എട്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍224 റണ്‍സ്​ നേടി. 63 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്​റ്റന്‍ വിരാട്​ ​കോഹ്​ലിയും 68 പന്തുകളില്‍ 52റണ്‍സെടുത്ത കേദാര്‍ ജാദവു​മാണ്​ ഇന്ത്യയെ ഭേദപ്പെട്ട സ്​കോറിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ചത്​.​

Advertisment

publive-image

വിജയ്​ ശങ്കര്‍ 29(41 പന്തില്‍), കെ.എല്‍. രാഹുല്‍ 30(53), എം.എസ്​ ധോനി 28(52)എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെമടങ്ങി. രോഹിത്​ ശര്‍മ 1(10​ പന്തില്‍ ), മുഹമ്മദ്​ ഷമി 1(രണ്ട്​), കുല്‍ദീപ്​ യാദവ്​ 1(ഒരു പന്തില്‍​), ബുംറ 1(ഒരു പന്തില്‍), ഹര്‍ദ്ദിക്​ പാണ്ഡ്യ 7(ഒമ്ബത്​ പന്തില്‍)എന്നിങ്ങനെ പരിതാപകരമായിരുന്നു ബാറ്റിങ്​ നിരയുടെ സംഭാവന. ടോസ് നേടിയ ഇന്ത്യബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ ഇന്ത്യയുടെ സ്​കോര്‍ ബോര്‍ഡ്​ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പ​രി​ക്കേ​റ്റ് ഭു​വ​നേ​ശ്വ​റി​​​​​​​​െന്‍റ അ​ഭാ​വം നി​ഴ​ലി​ക്കു​മെ​ങ്കി​ലും മു​ഹ​മ്മ​ദ് ഷ​മി തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കുമെന്നാണ്​ ഇന്ത്യയുടെ പ്രതീക്ഷ. പേ​സ​ര്‍ ജ​സ്പ്രി​ത് ബും​റ ത​ന്നെ​യാ​ണ് മ​റ്റൊ​രാ​യു​ധം. കു​ല്‍​ദീ​പ് യാ​ദ​വ് പാ​ക് ടീ​മിെ​ന​തി​രെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തും പ്ര​തീ​ക്ഷ​യേ​കു​ന്നു. ടൂ​ര്‍​ണ​മ​​​​​​​​െന്‍റി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ യു​സ്​​വേ​ന്ദ്ര ച​ഹ​ല്‍ നാ​ല് വി​ക്ക​റ്റെ​ടു​ത്ത​ത് ഇ​തേ ഗ്രൗ​ണ്ടി​ലാ​ണ്.

Advertisment