Advertisment

ഇസ് ലാഹി സെന്‍റര്‍ ഫര്‍വാനിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update

കുവൈത്ത് : ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ഫര്‍വാനിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Advertisment

publive-image

നബീല്‍ ഫറോഖ് (പ്രസിഡന്‍റ്), അഡ്വ. ജംഷീദ് മലപ്പുറം (വൈ.പ്രസിഡന്‍റ് ), അനസ് ആലുവ (ജന. സെക്രട്ടറി), അബ്ദുല്ല അബൂബക്കര്‍ വടക്കേക്കാട് (ട്രഷറര്‍), എന്‍ജി. അബ്ദുറഹിമാന്‍ തൃശൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍ജി. ലബീബ് മുഹമ്മദ് തൃശ്ശൂര്‍ (ദഅ്വ സെക്രട്ടറി), ഇംറാന്‍ മുഹമ്മദ് കോഴിക്കോട് (ഖ്യു.എല്‍.എസ് സെക്രട്ടറി), മുഹമ്മദ് ബേബി കുന്ദംകുളം, അബൂബക്കര്‍ സിദ്ധീഖ് മദനി, ജംഷിദ് മലപ്പുറം (കേന്ദ്ര എക്സിക്യൂട്ടീസ്).

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ എന്‍ജി. ഫിറോസ് ചുങ്കത്തറ നിയന്ത്രിച്ചു.

Advertisment