Advertisment

ഇന്ത്യ – ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ പുറത്തുവിട്ടു; മരിച്ചവരുടെ പേരും സ്ഥലവും ..

New Update

ഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്‍‌വരയിലുണ്ടായ ഇന്ത്യ – ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ പുറത്തുവിട്ടു. മലയാളികൾ ഇല്ല. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കാണു ജീവൻ നഷ്ടമായത്. ഇരുമ്പുദണ്ഡുകളും തോക്കിന്റെ പാത്തിയും ഉപയോഗിച്ച് നടത്തിയ മർദനത്തിലും ഗൽവാൻ നദിയിലേക്ക് വീണുമാണ് ഇവർ മരിച്ചത്.

Advertisment

publive-image

മരിച്ചവരുടെ പേരും സ്ഥലവും:

കേണൽ ബി.സന്തോഷ് കുമാർ, ഹൈദരാബാദ്

നാഥുറാം സോറൻ, മയൂർഭഞ്ച്

മൻദീപ് സിങ്, പട്യാല

സത്നം സിങ്, ഗുർദാസ്പുർ

കെ.പളനി, മധുര

സുനിൽ കുമാർ, പട്ന

ബിപുൽ റോയ്, മീററ്റ് സിറ്റി

ദീപക് കുമാർ, രെവ

രാജേഷ് ഓറങ്, ബിർഹം

കുന്ദൻ കുമാർ ഓജ, സാഹിബ്ഗഞ്ച്

ഗണേഷ് റാം, കങ്കർ

ചന്ദ്രകാന്ത പ്രധാൻ, കധമൽ

അങ്കുഷ്, ഹമിർപുർ

ഗുർബിന്ദർ, സങ്ഗരൂർ

ഗുർതേജ് സിങ്, മൻസ

ചന്ദൻ കുമാർ, ഭോജ്പുർ

കുന്ദൻ കുമാർ, സഹർസ

അമൻ കുമാർ, സംസ്തിപുർ

ജയ് കിഷോർ സിങ്, വൈശാലി

ഗണേഷ് ഹൻസ്ധ, ഈസ്റ്റ് സിങ്ഭും

all news india-china clash india-china issues
Advertisment