Advertisment

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം : വനിതാ കമ്മീഷൻ

New Update

publive-image

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാനും വനിതാ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ സന്നിധാനത്ത് രണ്ട് സ്ത്രീകൾ എത്തിയിരുന്നു. എന്നാൽ പ്രതിഷേധക്കാരുടെ ആക്രമണം കാരണം ഇരുവരും മടങ്ങുകയായിരുന്നു. ചേർത്തല സ്വദേശി ലിബിയും ആന്ധ്രാ സ്വദേശി മാധവിയുമാണ് എത്തിയത്.

Advertisment