Advertisment

ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്; ശ്രീശാന്ത് അന്തിമ പട്ടികയിലില്ല

New Update

publive-image

മുംബൈ: ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ആകെ 292 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീശാന്ത് അന്തിമ പട്ടികയിലില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം നടക്കുന്നത്.

Advertisment