Advertisment

ഐപിഎല്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും; ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍

New Update

publive-image

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഒക്ടോബര്‍ 15ന് ദുബായിയിലാണ് ഫൈനല്‍. 2021 മേയ് നാലിനാണ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ബിസിസിഐ ഐപിഎൽ മാറ്റിവെച്ചത്.

Advertisment