Advertisment

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചാ​ല്‍ അ​ത് ന​ല്ല​താ​ണെ​ന്ന് ത​ന്നെ പ​രി​സ്ഥി​തി വാ​ദി​യാ​യ താ​ന്‍ പ​റ​യും: നി​കു​തി കി​ട്ടി​യാ​ല​ല്ലേ ന​മു​ക്ക് പാ​ലം പ​ണി​യാ​നും സ്‌​കൂ​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ വാ​ങ്ങി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ​: ഇ​ന്ധ​ന​വി​ല കൂ​ടുന്നത് വഴി അ​തി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കും: ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച്‌ ജേ​ക്ക​ബ് തോ​മ​സ്

New Update

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച്‌ മു​ന്‍ ഡി​ജി​പി​യും ബി​ജെ​പി അം​ഗ​വു​മാ​യ ജേ​ക്ക​ബ് തോ​മ​സ്. ഇ​ന്ധ​ന വി​ല വര്‍ധിക്കുന്നതിലൂടെ അ​തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പറയുന്നത്.

Advertisment

publive-image

ഇ​ന്ധ​ന​വി​ല കൂ​ടുന്നത് വഴി അ​തി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കും. ടെ​സ്‌​ല പോ​ലുള്ള കാ​ര്‍ ക​മ്പ​നി​ക​ള്‍ വ​ലി​യ രീ​തി​യി​ലു​ള്ള സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. അ​തോ​ടെ ഇ​ല​ക്‌ട്രി​ക് കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വ​രുമെന്നും ജേക്കബ് തോമസ് പറയുന്നു.

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചാ​ല്‍ അ​ത് ന​ല്ല​താ​ണെ​ന്ന് ത​ന്നെ പ​രി​സ്ഥി​തി വാ​ദി​യാ​യ താ​ന്‍ പ​റ​യും. നി​കു​തി കി​ട്ടി​യാ​ല​ല്ലേ ന​മു​ക്ക് പാ​ലം പ​ണി​യാ​നും സ്‌​കൂ​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ വാ​ങ്ങി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ചാ​ണ​ക​സം​ഘി​യെ​ന്ന് ത​ന്നെ ആ​ളു​ക​ള്‍ വി​ളി​ക്കു​ന്ന​തി​നേ​യും ജേ​ക്ക​ബ് തോ​മ​സ് സ്വാ​ഗ​തം ചെ​യ്തു. ചാ​ണ​ക​മെ​ന്ന​ത് പ​ഴ​യ കാ​ല​ത്ത് വീ​ടു​ക​ള്‍ ശു​ദ്ധി​യാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നൊ​രു വ​സ്തു​വാ​ണ്. അ​തി​നാ​ല്‍ ചാ​ണ​ക​സം​ഘി​യെ​ന്ന് ത​ന്നെ വി​ളി​ച്ചാ​ല്‍ സ​ന്തോ​ഷ​മെ​ന്നും ജേക്കബ് തോമസ് പറഞ്ഞു.

Advertisment