Advertisment

നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എല്‍.ഡി.എഫും യു.ഡി.എഫും ചെയ്യുന്നത്; ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ട്‌; ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്

New Update

കൊച്ചി: ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണ്. ബി.ജെ.പി അംഗത്വമെടുക്കുന്നതിലും ഉടൻ തീരുമാനമുണ്ടാകും.

Advertisment

publive-image

പാർട്ടി ആവശ്യപ്പെട്ടാൽ ബി.ജെ.പിയിൽ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണ്.

നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എല്‍.ഡി.എഫും യു.ഡി.എഫും ചെയ്യുന്നത്. ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

jacob thomas jacob thomas speaks
Advertisment