Advertisment

കശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ ; ഒരു സൈനികന് വീരമൃത്യു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗർ : തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപ്പൂരയിലാണ് ആക്രമണം ഉണ്ടായത്. രണ്ടു തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഉറിയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘനം നടത്തി.

publive-image

Advertisment