Advertisment

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരം ജെന്നി ഗണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരമായ ജെന്നി ഗണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചു.

publive-image

മൂന്ന് ലോകകപ്പും അഞ്ച് ആഷസും ഇംഗ്ലണ്ടിനൊപ്പം കളിച്ച താരമാണ് ജെന്നി. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ടി20 മത്സരം കളിച്ച തരാം കൂടിയാണ് ജെന്നി.

ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച്‌ 259 മല്‍സരങ്ങള്‍ കളിച്ച ജെന്നി വനിതാ ആദ്യ ട്വന്‍റി-20 ലോകകപ്പിലും, ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

Advertisment