Advertisment

റിലീസിനു പിന്നാലെ ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു: ഒടിടി റിലീസിനു രണ്ടു മണിക്കൂറിനുശേഷം ചിത്രം ടെലിഗ്രാമിൽ

New Update

publive-image

കൊച്ചി: റിലീസിനു പിന്നാലെ ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു. രാത്രി ഒടിടി റിലീസിനു രണ്ടു മണിക്കൂറിനുശേഷം ടെലിഗ്രാമിൽ ലഭ്യമായി. ഇത് ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

Advertisment