Advertisment

തൃക്കാക്കര മണ്ഡലം ഇത്തവണ ഇടത് മുന്നണിയെ വിജയിപ്പിക്കും; ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ജോ ജോസഫ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തൃക്കാക്കരയിൽ മൂന്ന് മുന്നണികളും പ്രചാരണം ശക്തമാക്കി മുന്നേറുകയാണ്. തൃക്കാക്കരയിൽ വിജയപ്രതീക്ഷയാണ് ഇടത് സ്ഥാനാ‍ത്ഥി ഡോ. ജോ ജോസഫും പങ്കുവെക്കുന്നത്.

publive-image

മണ്ഡലം ഇത്തവണ ഇടത് മുന്നണിയെ വിജയിപ്പിക്കുമെന്നും ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ജോ ജോസഫ് വിശദീകരിക്കുന്നു.  വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്ന് ജോ ജോസഫ് പറയുന്നു.

Advertisment