Advertisment

ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കില്ല : ജോസ്.കെ.മാണി കോടതിയിലേയ്ക്ക്

New Update

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ലാതെ ജോസ്.കെ.മാണി. ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത കോടതി വിധിയെ മറികടക്കാന്‍ ജോസ് കെ മാണി വിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കും.

publive-image

തര്‍ക്കം കോടതിയിലെത്തിയതോടെ ഇനി അനുരഞ്ജനശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗവും കൈക്കൊണ്ടിരിക്കുന്ന നിലപാട്.

Advertisment