Advertisment

പാലായിൽ ബിജെപിയുമായി യുഡിഎഫ് വോട്ട് കച്ചവടം നടത്തി; പുതിയ ഇടതുമുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ. മാണി

New Update

കോട്ടയം: പുതിയ ഇടതുമുന്നണി സർക്കാരിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ. മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ് പറഞ്ഞു.

publive-image

ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പാലായിൽ തനിക്കെതിരേ വ്യക്തിഹത്യയും കള്ള പ്രചാരണങ്ങളുമാണ് യുഡിഎഫ് നടത്തിയത്. ബിജെപിയുമായി അവർ വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.

jose k mani jose k mani speaks
Advertisment