Advertisment

കേരള കോണ്‍ഗ്രസ് എം എന്ന പേര് ഉപയോഗിക്കാന്‍ ജോസ് കെ മാണിക്കാണ് അവകാശം ; പി ജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസ് ടോം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല : പിജെ ജോസഫിനെതിരെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്ത് . കേരള കോണ്‍ഗ്രസ് എം എന്ന പേര് ഉപയോഗിക്കാന്‍ ജോസ് കെ മാണിക്കാണ് അവകാശം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .പി ജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് ടോം ആരോപിച്ചു .

 

publive-image

pala ele
Advertisment