Advertisment

പാലായില്‍ യുഡിഎഫ് ബിജെപി വോട്ട് ധാരണയെന്ന മാ​ണി സി. ​കാ​പ്പ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ജോ​സ് ടോം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ല്‍ വോ​ട്ട് മ​റി​ക്കാ​ന്‍ ധാ​ര​ണ​യു​ണ്ടെ​ന്ന ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോം രംഗത്ത് . ​കാ​പ്പ​ന്‍ ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ത​നി​ക്ക് ക​ച്ച​വ​ട​മ​റി​യി​ല്ല.

Advertisment

publive-image

മ​ഞ്ഞ​ക്ക​ണ്ണു​ള്ള​തു​കൊ​ണ്ടാ​ണ് ബി​ജെ​പി​യു​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നു​ന്ന​തെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ജോ​സ് ടോം ​പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ യു​ഡി​എ​ഫി​ന് വോ​ട്ട് മ​റി​ക്കാ​ന്‍ ബി​ജെ​പി​യും യു​ഡി​എ​ഫും ത​മ്മി​ല്‍ ധാ​ര​ണ​യാ​യെ​ന്നാ​യി​രു​ന്നു കാ​പ്പ​ന്‍റെ ആ​രോ​പ​ണം. ഒ​രോ ബൂ​ത്തി​ലും ബി​ജെ​പി​യു​ടെ 35 വോ​ട്ട് വീ​തം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി എ​ന്ന ര​ഹ​സ്യ​വി​വ​രം ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെന്നാണ് കാപ്പന്‍ പറഞ്ഞത്.

Advertisment