Advertisment

പെരുമ്പില്‍ ജോസഫ്‌ (കുഞ്ഞാപ്പ്‌ - 98) നിര്യാതനായി

New Update

പടിഞ്ഞാറേ കോടിക്കുളം : പെരുമ്പില്‍ ജോസഫ്‌ (കുഞ്ഞാപ്പ്‌ - 98) നിര്യാതനായി. സംസ്‌ക്കാരം 24.02.2020 (തിങ്കള്‍) ഉച്ചകഴിഞ്ഞ്‌ 3-ന്‌ വാഴക്കാല സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി നെയ്യശ്ശേരി നെല്ലിയാട്ട്‌ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : ജോണ്‍ പി.ജെ. (ഡി.സി.സി. മെമ്പര്‍, ഇടുക്കി), മേരി മാത്യു, സി. ജെസീന്ത (അഡോറേഷന്‍ കോണ്‍വന്റ്‌, ജര്‍മ്മനി), പരേതയായ ലില്ലി ബാബു, റീത്ത ഡസ്റ്റിന്‍, പൗളി സോജന്‍.

മരുമക്കള്‍ : ബെറ്റ്‌സി ജോണ്‍, നെടുങ്കല്ലേല്‍, മാത്യു പൊരുന്നേടത്ത്‌ (പെരിങ്ങഴ), ബാബു ജോസഫ്‌, പുളിക്കല്‍ (കോതമംഗലം), എന്‍.റ്റി. ഡസ്റ്റിന്‍, നടുവത്ത്‌മുറി (എറണാകുളം), സോജന്‍ കൂവേലികളപ്പുര (വാഴക്കുളം)

Advertisment