Advertisment

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വന്ന ശേഷം മലയാളികള്‍ക്ക് നല്ല രീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല , എല്ലാ വര്‍ഷവും പ്രളയമാണ്‌ ; ഇത്തരക്കാര്‍ നാടുഭരിച്ചാല്‍ നാട് മുടിയുമെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായിരിക്കുകയാണെന്ന് മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തൃശൂര്‍ : പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വന്ന ശേഷം മലയാളികള്‍ക്ക് നല്ല രീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ എം പി. എല്ലാ വര്‍ഷവും പ്രളയമാണെന്നും പ്രകൃതി പോലും സര്‍ക്കാരിന് എതിരാണെന്നും മുരളീധരന്‍ ആക്ഷേപിച്ചു.

Advertisment

publive-image

ഇത്തരക്കാര്‍ നാടുഭരിച്ചാല്‍ നാട് മുടിയുമെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്നലെ യു ഡി എഫിന്‍റെ രാപ്പകല്‍ സമരം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Advertisment