Advertisment

മുരളീധരന്‍ മികച്ച സ്ഥാനാര്‍ത്ഥി ;അനായാസ വിജയം നേടുമെന്ന് മുല്ലപ്പള്ളി ; അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ ലോക്സഭയിലേക്ക് പറഞ്ഞയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധി അവിടുത്തെ ജനങ്ങള്‍ക്കുണ്ട്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വടകരയില്‍ കെ മുരളീധരന്‍ അനായാസ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീദരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. വടകരയില്‍ ഏത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കുമെന്ന് വിശ്വാസം തനിക്കുണ്ട്.

publive-image

വടകരയിലെ നാഡീമിടിപ്പ് തനിക്കറിയാം. അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ ലോക്സഭയിലേക്ക് പറഞ്ഞയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധി അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നും പി ജയരാജനെതിരെ വിമര്‍ശനം ഉന്നയിച്ച് മുല്ലപ്പള്ളി പറഞ്ഞു.

Advertisment