Advertisment

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ വേ​ണ്ടി വ​രു​ന്ന ചെ​ല​വ് പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍ വ​ഹി​ക്കു​മോ?: ​ കെ.​സു​രേ​ന്ദ്ര​ന്‍

New Update

publive-image

Advertisment

കോ​ഴി​ക്കോ​ട്: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ വേ​ണ്ടി വ​രു​ന്ന ചെ​ല​വ് പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍ വ​ഹി​ക്കു​മോ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍.

നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ​ണി​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ലീ​ഗും ചെ​യ്യു​ന്ന​ത്. ലീ​ഗ് യു​ഡി​എ​ഫി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ട​ര്‍​മാ​രെ ക​ളി​യാ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. മ​ത്സ​രം ലീ​ഗി​ന്‍റെ മാ​ത്രം ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍ വ​ഹി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി വ​ഹി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment