Advertisment

തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്ന് കെ സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ടെണ്ണുമ്പോള്‍ ഇരുമുന്നണികള്‍ക്കും നഷ്ടമുണ്ടാകും.

Advertisment

publive-image

പാരമ്പരാഗത ഹിന്ദു-ക്രിസത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫിനെ കൈവിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് ഭരണം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് യുഡിഎഫ്, എല്‍ഡിഎഫ്, മുസ്ലീം സംഘടനാ ധാരണയാണ് ഉള്ളത്. ഈ ധാരണയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

k surendran
Advertisment