Advertisment

മന്ത്രി കെ.ടി. ജലീല്‍ എകെജി സെന്ററില്‍; കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നു. എകെജി സെന്ററില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് നേതാക്കള്‍ പോയതിന് പിന്നാലെയാണ് ജലീല്‍ എകെജി സെന്‍ററിലെത്തിയത്.

സംസ്ഥാന സമിതിയോഗം നാളെ നടക്കാനിരിക്കെയാണ് മന്ത്രി എകെജി സെന്‍ററില്‍ എത്തിയത്. നേരത്തെ കാനം രാജേന്ദ്രനും കോടിയേരിയും തമ്മിലും കൂടിക്കാഴ്‍ച്ച നടത്തിയിരുന്നു.

Advertisment