Advertisment

കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്ക് ജാമ്യം; സംഭവം വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈക്കോടതി

New Update

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്ക് ജാമ്യം. സംഭവം വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി.

publive-image

kadakkavoor case
Advertisment