Advertisment

കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി

New Update

കോട്ടക്കല്‍: കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. മലപ്പുറം തെന്നല സ്വദേശി സമീറിനെയാണ് (23) കാണാതായത്.

publive-image

വെന്നിയൂരിന് സമീപം പെരുമ്ബുഴ കടവിലാണ് സംഭവം. ഫയര്‍ഫോഴ്സ്, കോട്ടക്കല്‍ പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

kadalundi men mising
Advertisment