Advertisment

വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അതിക്രമിച്ച് കയറി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 25കാ​ര​നെ പീ​ഡി​പ്പി​ച്ചു, 41കാരന്‍ പിടിയില്‍

New Update

ചേ​ള​ന്നൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 25കാ​ര​നെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. ചേ​ള​ന്നൂ​ർ ഒ​ളോ​പ്പാ​റ മേലേ അ​ടു​വാ​ട്ടി​ൽ നി​ഷാ​ദി​നെ​യാ​ണ്​ (41) പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

publive-image

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​താ​വ് വി​വ​ര​മ​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ക്കൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​െ​ന തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്.

arrest report
Advertisment