Advertisment

കലാഭവന്‍ മണികണ്ടന്റെ പിതാവ് മേപ്പുറത്ത് കുട്ടപ്പൻ നിര്യാതനായി

New Update

publive-image

തൃശൂര്‍ : പ്രമുഖ നാടന്‍ പാട്ട്, മിമിക്രി കലാകാരനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ മണികണ്ടന്റെ പിതാവ് മാള മേപ്പുറത്ത് കുട്ടപ്പൻ (92) നിര്യാതനായി . മരണാനന്തര കർമ്മങ്ങൾ വൈകിട്ട് 6 മണിക്ക് ശേഷം ചടങ്ങ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് പൊതുസ്മശാനത്തിൽ നടന്നു

tcr
Advertisment