Advertisment

കളമശേരിയില്‍ അപകടത്തില്‍ പെട്ട യുവാവ് വഴിയില്‍ കിടന്നത് അരമണിക്കൂര്‍ !

New Update

publive-image

കൊച്ചി: കളമശേരിയില്‍ അപകടത്തില്‍ പെട്ട യുവാവ് വഴിയില്‍ കിടന്നത് അരമണിക്കൂറോളം. ബൈക്ക് അപകടത്തില്‍ പെട്ട തൃശൂര്‍ മാള സ്വദേശി ബിജുവിനാണ് ദുരവസ്ഥ ഉണ്ടായത്.

യുവാവിന്റെ കാലിലൂടെ ടാങ്കല്‍ ലോറി കയറിയിറങ്ങിയതായാണ് വിവരം. ഇരുകാലുകളും മുട്ടിന് താഴെ ഒടിഞ്ഞ ഇയാളെ അപകടംസംഭവിച്ച് അരമണിക്കൂറിന് ശേഷമാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഐസിയുവിലാണ് ബിജു.

Advertisment