Advertisment

കള്ളനോട്ടടി കേസില്‍ നേരത്തെ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും സമാന കേസില്‍ അറസ്റ്റില്‍ ; ലക്ഷങ്ങളുടെ കള്ളനോട്ട് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കള്ളനോട്ടടി കേസില്‍ നേരത്തെ അറസ്റ്റിലായ കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് സമാന കേസില്‍ വീണ്ടും അറസ്റ്റില്‍. ഇത്തവണ ലക്ഷങ്ങളുടെ കള്ളനോട്ടാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

Advertisment

publive-image

 

കൊടുങ്ങല്ലൂര്‍ എസ്‌എന്‍ പുരം സ്വദേശിയാണ് ഏരാശേരി രാജേഷ്. മലപ്പുറം സ്വദേശി സുനീര്‍ അലിയുമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിലായത്.കോഴിക്കോട് ഓമശ്ശേരിയില്‍ വെച്ച്‌ കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്.

രാജേഷിനെ 2017 ല്‍ കള്ളനോട്ട് യന്ത്രവുമായി പിടികൂടിയിരുന്നു.അന്ന് ഇരുനില വീടിന്‍റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറുംന്‍റ്ന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്.

Advertisment