Advertisment

കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെ ; കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്‍വ്വീര്യമാക്കണമെന്ന് കമല്‍ഹാസന്‍

New Update

മുംബൈ: കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഇത് കോവിഡിനെക്കാൾ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്‍വ്വീര്യമാക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Advertisment

publive-image

കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവരെ കൂടി പരിഗണിച്ച്‌ കൊണ്ടാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയാണ്. കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്ബ് അതിനെ നിര്‍വ്വീര്യമാക്കണം’ എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. മധ്യവര്‍ഗ്ഗ ജനതയുടെയും അതിനു മുകളിലുള്ളവരുടെയും മുന്നില്‍ കണ്ടുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവരുത് കേന്ദ്രം എന്ന് കമല്‍ഹാസന്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.

kamal hasan corona vieus
Advertisment