Advertisment

ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃ​ശൂ​ര്‍: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു.

Advertisment

publive-image

അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം നല്‍കി​യ​ത്.

കാ​നം രാ​ജേ​ന്ദ്ര​നെ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചത്.. മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍, സി​പി​ഐ ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ​ന്ന​യ​ന്‍ ര​വീ​ന്ദ്ര​ന്‍, ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് എന്നിവര്‍ കാനത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

kanam rajendran
Advertisment