Advertisment

എ​ൽ​ഡി​എ​ഫി​ന് മ​തേ​ത​ര വോ​ട്ടു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു ; ദേ​ശീ​യ​ ത​ല​ത്തി​ൽ അ​നൈ​ക്യം പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

New Update

തി​രു​വ​ന​ന്ത​പു​രം : എ​ൽ​ഡി​എ​ഫി​ന് മ​തേ​ത​ര വോ​ട്ടു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണ് നേ​രി​ട്ട​ത്.

Advertisment

publive-image

ദേ​ശീ​യ​ ത​ല​ത്തി​ൽ അ​നൈ​ക്യം പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും കാ​നം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.  ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ലും ഇ​ല്ലെ​ങ്കി​ലും സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും സ​മാ​ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Advertisment