Advertisment

വീടിന്‍റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

New Update

മലപ്പുറം: വീടിന്‍റെ ടെറസില്‍ കഞ്ചാവുചെടി വളര്‍ത്തിയ മുപ്പതുകാരനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. 59 ചെടികളാണ് കണ്ടെത്തിയത്.

publive-image

പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസിലെ കഞ്ചാവുചെടി കണ്ടെത്തിയത്.

kanjavu tree
Advertisment