Advertisment

കോ​വി​ഡ് : ക​ണ്ണൂ​രി​ല്‍ ആ​റു പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

New Update

ക​ണ്ണൂ​ര്‍: കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്നു ക​ണ്ണൂ​രി​ല്‍ ആ​റു പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ​യും, എ​സ്‌ഐ​യും അ​ട​ക്ക​മു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

Advertisment

publive-image

പെ​രി​ങ്ങ​ത്തൂ​ര്‍ അ​ര​യാ​ക്കൂ​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണു പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. തോ​ക്കോ​ട്ട് വ​യ​ല്‍ പ്ര​ദേ​ശ​ത്തെ റോ​ഡ് അ​ട​യ്ക്കു​ന്ന​തി​നി​ടെ​യാ​ണു പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് രോ​ഗി​യു​മാ​യി സ​ന്പ​ര്‍​ക്ക​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​രാ​തി​ക്കാ​രെ​യും പോ​ലീ​സു​കാ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്കു ക​യ​റ്റു​ന്നി​ല്ല.

Advertisment