Advertisment

കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു

New Update

കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനി സ്വദേശി സ്‌നേഹയാണ് മരിച്ചത്.

publive-image

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ കൊളുത്തി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്‌നേഹ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

kannur trangender suicide
Advertisment