Advertisment

ക​ര​മ​നയില്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന ല​ക്ഷ​ങ്ങ​ള്‍ വി​ല​പി​ടി​പ്പു​ള്ള കി​ളി​ക​ള്‍ മോ​ഷ​ണം പോ​യി

New Update

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കീ​ഴാ​റ​ന്നൂ​രി​ല്‍ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന ല​ക്ഷ​ങ്ങ​ള്‍ വി​ല​പി​ടി​പ്പു​ള്ള കി​ളി​ക​ള്‍ മോ​ഷ​ണം പോ​യി. കീ​ഴാ​റ​ന്നൂ​രി​ലെ വെ​ങ്കി​ട്ട​ഗി​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന ഒ​ന്‍​പ​ത് കി​ളി​ക​ളെ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ച​ത്.

publive-image

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​ച്ച "സ​ണ്‍​കോ​ട്രോ' ഇ​ന​ത്തി​ലു​ള്ള കി​ളി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. 2.25 ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പ് വ​രു​മെ​ന്ന് ഉ​ട​മ ക​ര​മ​ന പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

KARAMANA BIRDS ISSUE
Advertisment