Advertisment

കരിപ്പൂരില്‍ പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി

New Update

മലപ്പുറം :കരിപ്പൂരില്‍ പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുന്ന 200ഗ്രാം സ്വര്‍ണവും 400ഗ്രാം വെള്ളിയും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

publive-image

ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള നാല് പായ്‌ക്കെറ്റുകളിലായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വടകര കല്ലാച്ചി സ്വദേശി വയല്‍കുനി നസീര്‍ (32) പിടിയിലായി.

karipoor gold case
Advertisment