Advertisment

തലപ്പാടിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങാതെ കർണാടക; വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം

New Update

കർണാടക: തലപ്പാടിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങാതെ കർണാടക. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നുമുതൽ കടത്തിവിടില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

publive-image

അതിനിടെ കർണാടക സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ തുളു അക്കാദമി മുൻ ചെയർമാൻ സുബ്ബയ്യ റൈ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. കർണാടക സർക്കാർ നടപടിയിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

karnataka border
Advertisment