Advertisment

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികൾ പിന്‍മാറുന്നു.. കാരണം ഇതാണ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു . ഡിസംബർ ഒന്ന് മുതൽ പദ്ധതിയുടെ ഭാഗമായി തുടരില്ലെന്ന് 194 സ്വകാര്യ ആശുപത്രികൾ നിലപാടെടുത്തു. കൊച്ചിയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് തീരുമാനമെടുത്തത്.

publive-image

സർക്കാരിൽ നിന്നും കിട്ടാനുള്ള തുക കുടിശികയായതോടെയാണ് തീരുമാനം. നൂറ് കണക്കിന് രോഗികളുടെ തുടർ ചികിത്സ പ്രതിസന്ധിയിലാകുന്നതാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം. എന്നാൽ 50 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ടെന്ന് മാനേജ്‍മെറ്റുകൾ പറയുന്നു.

karunya project
Advertisment