Advertisment

കണ്ണൂർ വിമാനത്താവളത്തിൽ 23 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിൽ

New Update

publive-image

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 23 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി ഒരാള്‍ പിടിയില്‍. ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിച്ചുകടത്താൻ ശ്രമിച്ച കറൻസി കണ്ടെത്തിയത്.

Advertisment