Advertisment

മത ചിഹ്നങ്ങളെ ആക്ഷേപിക്കുന്നത് അസുത്രിതമോയെന്ന് അന്വേഷിക്കണം - കെസിബിസി പ്രൊ ലൈഫ് സമിതി

New Update

publive-image

Advertisment

കൊച്ചി: ക്രൈസ്തവ സമൂഹം ആദരവോടെ വീക്ഷിക്കുന്ന 'വിശുദ്ധ കുരിശിന്റെ' പ്രതികങ്ങളെ പരസ്യമായി അനാദരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് സർക്കാരും സഭാ നേതൃത്വവും ഗൗരവമായി അന്വേഷണം നടത്തണം.

സ്വന്തം വിശ്വാസങ്ങളെ ആദരിക്കുന്നതുപോലെ ഇതര വിശ്വാസാചരങ്ങളെയും ആദരിക്കുവാൻ കഴിയുന്ന സംസ്കാരമാണ് കേരളത്തിലുള്ളത്.

നിലനിൽക്കുന്ന മത സാമുദായിക സമാധാനം നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ ജാഗ്രതയാവശ്യമാണെന്നും കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് പ്രസ്താവിച്ചു.

 

kcbc
Advertisment