Advertisment

കേളി ചികിത്സാ സഹായ ഫണ്ട് കൈമാറി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : കേളി സനയ്യ അറബൈന്‍, ഒവൈദ യൂണിറ്റ് അംഗം സെയ്തലവിയുടെ മകന്‍ സുഹൈലിന്റെ ചികിത്സാ സഹായാര്‍ത്ഥം സ്വരൂപിച്ച ഫണ്ട് കേന്ദ്ര കമ്മിറ്റിക്ക് കൈമാറി.

Advertisment

publive-image

ബത്ത ക്ലാസിക് ഓഡിറ്റോറിയത്തില്‍ വെച്ച് ഏരിയയില്‍ നിന്നുള്ള നിരവധി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി, കേളി സെക്രട്ടറി ഷൌക്കത്ത് നിലംബൂരിന് ഫണ്ട് കൈമാറി.

ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗം വാസുദേവന്‍, ഒവൈദ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സുനീര്‍ ബാബു, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ സുരേഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, ബി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisment