Advertisment

ചലച്ചിത്ര നടനും ആലുവയിലെ വസ്ത്ര വ്യാപാരിയുമായ എസ്എ ഹസന്‍ ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കൊച്ചി: ആലുവ സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്.

publive-image

ബിസിനസ് ആവശ്യാർഥം എത്തിയ ഇദ്ദേഹത്തിന് കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്കു തിരിച്ചുപോകാൻ സാധിച്ചിരുന്നില്ല. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

covid 19 covid death
Advertisment