Advertisment

കേരള കോൺഗ്രസ് (എം) മാത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ വിത്ത് വിതരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കേരള കോൺഗ്രസ് (എം) മാത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്രി ചലഞ്ചിന്റെ ഭാഗമായി സൗജന്യ വിതരണം നടത്തി കേരള കോൺഗ്രസ് (എം) പാലക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് എൻ. പി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു .

publive-image

മണ്ഡലം പ്രസിഡൻറ് പി.കെ ജോസഫ് അധ്യക്ഷനായി.പരിപാടിയിൽ കെ. ടി .യു. സി (എം) ജില്ലാ നേതാവ് മാധവവാര്യർ ,കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

kerala congress
Advertisment