Advertisment

കേരളത്തില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു ; മരിച്ചത് മട്ടാഞ്ചേരി സ്വദേശിയായ 69 കാരന്‍

New Update

കൊച്ചി : കേരളത്തില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു . കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. 69 വയസ്സുകാരൻ ആണ് മരിച്ചത്. മാർച്ച്‌ 16 നാണു ദുബായ് നിന്നും കൊച്ചിയിൽ എത്തിയത് . ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്.

publive-image

 

covid 19 corona death corona viruse
Advertisment